¡Sorpréndeme!

ബിനോയ് കോടിയേരിയുടെ കേരളത്തിലെ പണമിടപാടുകൾ | Oneindia Malayalam

2018-02-06 375 Dailymotion

ദുബായില്‍ ടൂറിസം കമ്പനിയുടെ പരാതിയില്‍ യാത്രാ വിലക്ക് നേരിടുന്ന ബിനോയ് കോടിയേരി കേരളത്തില്‍ ആഡംബര കാര്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. ദുബായിലെ കമ്പനിയെ കോടികള്‍ തട്ടിച്ചു എന്നാണ് ബിനോയ്‌ക്കെതിരെയുള്ള പരാതി.ദുബായിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ബിനോയ് കോടിയേരി കേരളത്തില്‍ പുതിയ കാര്‍ വാങ്ങിയത് എന്നാണ് ആരോപണം. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ബിനോയ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Binoy Kodiyeri bought 25 Lakh's car in Kerala